Share this Article
News Malayalam 24x7
റേഞ്ച് റോവര്‍ വിവാദം; പ്രചാരണം തുടങ്ങിയത് CPIM സൈബര്‍ സംഘങ്ങള്‍
Range Rover Controversy

സ്വകാര്യ വാഹനം ഉപയോഗിച്ചത് ന്യായീകരച്ച് മന്ത്രി കെ എം ഷാജി.  സിപിഐഎം സൈബര്‍ വിങിന്റെ പരിശ്രമം മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്തു. സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നില്ല. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി വാഹനം. 

കാര്‍ ഉപയോഗത്തില്‍ ധാര്‍മ്മികതയുടെ പ്രശ്നമാണ് ഉള്ളത്. ഒരു നിയമപ്രശ്‌നവും അതില്‍ ഇല്ല. വാര്‍ത്ത വരും മുമ്പ് തന്നെ ആ കാര്‍ ഒഴിവാക്കി. മാധ്യമങ്ങള്‍ തന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വാഹനം ഒഴിവാക്കി സര്‍ക്കാര്‍ വാഹനത്തിലാണ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തിൽ കെഎം ഷാജി എത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories