Share this Article
News Malayalam 24x7
ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി; രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് ആഭ്യന്തരമന്ത്രി
Operation Toofan Phase 2

മലപ്പുറത്ത് ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ 30 ശതമാനത്തോളം ലഹരി ഉപയോഗം കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു. ആര് കുറ്റം ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും തൂഫാന്‍ പദ്ധതിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത് കേരളത്തിലെ വനിതകളെന്നും ചെന്നിത്തല പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories