വഖ്ഫ് ബോർഡ് പിരിച്ചുവിടില്ല എന്നാണ് നിലവിലെ തീരുമാനമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍. സർക്കാരിന് ആവശ്യമെങ്കിൽ വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാം എന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.അമുസ്‌ലിം നിയമന കാര്യം കോടതിയിലാണ്. അത് നോക്കിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും വഖഫിന്റെ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഷംസുദ്ദീൻ പറഞ്ഞു.