Share this Article
News Malayalam 24x7
ദർശനത്തിനു നിൽക്കുമ്പോൾ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 8 സ്ത്രീകൾ മരിച്ചു
വെബ് ടീം
posted on 31-03-2026
1 min read
STAMPEDE

നളന്ദ: ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്.ബിഹാറിലെ നളന്ദയിൽ മഘ്രയിലെ ഷീട്‌ല മാതാ  ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയവരാണിവർ.

തിക്കിലും തിരക്കിലും നിരവധിപ്പേർ താഴെ വീണു.പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ചൈത്ര മാസ്തതിലെ അവസാന ചൊവ്വാഴ്ചയെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ടായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories