Share this Article
News Malayalam 24x7
പ്രചരിക്കുന്നത് തെളിവിൻ്റെ കണിക പോലുമില്ലാത്ത കള്ളക്കഥകൾ ; M V Govindhan Master
M V Govindan Master

സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ പ്രചരിക്കുന്നത് തെളിവിൻ്റെ കണിക പോലുമില്ലാത്ത കള്ളക്കഥകളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. തെളിവുകളില്ലാതെ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തുകയാണ്. സിപിഎമ്മിനെ കടന്നാക്രമിക്കാൻ കള്ളക്കഥ ഉണ്ടാക്കിയതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിന്നെന്തിന് ഞങ്ങൾ ഒളിച്ചോടണമെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫ് യോഗം ഉടൻ വിളിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.... 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories