Share this Article
News Malayalam 24x7
ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു; കടവന്ത്ര പോലീസ് കേസെടുത്തത് അൻസിബയുടെ പരാതിയിൽ
വെബ് ടീം
posted on 01-07-2026
1 min read
tinytom

കൊച്ചി : നടൻ ടിനിടോമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.അൻസിബയുടെ പരാതിയിൽ ആണ്  കടവന്ത്ര പോലീസ് കേസെടുത്തത്.എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേ നിർദേശത്തെ തുടർന്നാണ്  നടപടി. അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.

അതേസമയം കോടതി നിര്‍ദേശപ്രകാരം കേസെടുത്താലും നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അതേ പൊലീസ് തന്നെയാണ് വീണ്ടും കേസ് അന്വേഷിക്കുകയെന്ന ആശങ്ക അന്‍സിബയുടെ അഭിഭാഷകന്‍ പങ്കുവെച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories