Share this Article
News Malayalam 24x7
കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരുന്നു; പവർ കട്ട് ഇന്നും ഉണ്ടായേക്കാം
Kerala Power Crisis

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി തുടരുന്നു. ഇന്നലെയും ഒന്നിലധികം തവണ പലയിടത്തും പവര്‍കട്ടുണ്ടായി. കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി KSEB ഡയറക്ടര്‍ സംഘം മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര തുടരുകയാണ്. കൂടുതല്‍ വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories