ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് എഐസിസി.37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ല. ടി.ഒ. മോഹനനാണ് സ്ഥാനാർഥി. സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ പരിഗണിച്ചില്ല.
ഉദുമ–കെ.നീലകണ്ഠൻ
തൃക്കരിപ്പൂർ–സന്ദീപ് വാരിയർ
കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി
കണ്ണൂർ–ടി.ഒ. മോഹനൻ
മട്ടന്നൂർ–ചന്ദ്രൻ തില്ലെങ്കേരി
പട്ടാമ്പി–ടി.പി.ഷാജി
ഷൊർണൂർ–പി.ഹരിഗോവിന്ദന്ഡ
കുന്നംകുളം–അജയ് മോഹൻ
വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ– മനോജ് മൂത്തേടൻ
വൈപ്പിൻ– ടോണി ചെമ്മണി*