Share this Article
News Malayalam 24x7
'വേദാന്ത’ പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 9 മരണം, നിരവധിപേർക്ക് പരിക്ക്
വെബ് ടീം
posted on 14-04-2026
1 min read
VEDANTA

റായ്പുർ: ഛത്തീസ്ഗഢിലെ 'വേദാന്ത' പവർ പ്ലാന്റിലുണ്ടായ വൻ പൊട്ടിത്തെറിയിൽ 9 പേർ മരിച്ചതായി റിപ്പോർട്ട്. നാൽപ്പതോളം തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 തൊഴിലാളികളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളിലുണ്ട്.

ഛത്തീസ്ഗഢിലെ സക്തി ജില്ലയിൽ പ്രവർത്തിക്കുന്ന വേദാന്ത പവർ പ്ലാന്റിലാണ് ബോയിലർ പൊട്ടിത്തെറിച്ച് വൻ അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories