സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം വൈദ്യുതി നിയന്ത്രണം. ഇന്നലെ വൈകീട്ട് 6.45 നും 10 മണിക്കും ഇടയില്‍ നിയന്ത്രണം ഉണ്ടായി. സ്വാപ് കരാറിലൂടെ 200 മെഗാവാട്ടും തത്സമയ വിപണിയില്‍ നിന്നും വൈദ്യുതി ലഭിച്ചതിനാല്‍ 10 മണിക്ക് ശേഷം നിയന്ത്രണം വേണ്ടി വന്നില്ലെന്നാണ് കെഎസ്ഇബി അറിയിച്ചു.