ഉത്തര്‍പ്രദേശില്‍ കനത്ത മഴ. കനത്ത മഴയെ തുടര്‍ന്ന് മന്ദാകിനി നദി കരകവിഞ്ഞൊഴുകി. നദികളിലെ ജലനിരപ്പ് ഉയരുന്നു. വീടുകളിലും കടകളിലും ക്ഷേത്രങ്ങളിലും വെള്ളം കയറി. തലസ്ഥാനമായ ഡെറാഡൂണിലും പരിസര പ്രദേശങ്ങളിലും ഇന്നലെ മുതല്‍ കനത്ത മഴയാണ് പെയ്തത്. പ്രയാഗ്‌രാജില്‍ കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. സംസ്ഥാനത്ത് ഗതാഗതവും താറുമാറായി. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.