Share this Article
News Malayalam 24x7
യുപിയിൽ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം, ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
വെബ് ടീം
posted on 22-06-2026
10 min read
fire

ലക്നൗവിലെ അലിഗഞ്ചിലുള്ള കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തം.  12 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. 4 പേർ മരിച്ചതായും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.


തീപിടിത്തമുണ്ടായതിന് പിന്നാലെ ഒരാൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയും അയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

വീഡിയോ ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories