സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയും അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 4500 രൂപയാണ് ബോണസ്. ബോണിസിന് അര്‍ഹതിയില്ലാത്ത ജീവനക്കാര്‍ക്ക് മൂവായിരം രൂപ ഉത്സവബത്തയും അനുവദിച്ചു. ഇരുപതിനായിരം രൂപ ഓണം അഡ്വാന്‍സായും ലഭിക്കും.