Share this Article
News Malayalam 24x7
3 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി
Mother Kills 3-Month-Old Baby, Commits Suicide

മലപ്പുറം പുല്‍പ്പറ്റ ഒളമതിലില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ 45 കാരിയായ അമ്മ മിനിയെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മിനി ജീവനൊടുക്കി എന്നാണ്‌ പ്രഥാമിക നിഗമനം. മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories