Share this Article
KERALAVISION TELEVISION AWARDS 2025
ശബരിമല മകരവിളക്ക് ഇന്ന്
Sabarimala Temple

ശബരിമലയിൽ മകരവിളക്ക് ഇന്ന് നടക്കും.തിരുവാഭരണ ഘോഷയാത്ര പമ്പ വലിയാനവട്ടത്തെത്തി. വലിയ നോട്ടത്ത് വച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേർന്ന് തിരുവാഭരണ സംഘത്തിന്  വരവേൽപ്പ് നൽകി.

അഞ്ചു മണിയോടെ  തിരുവാഭരണ ഘോഷയാത്ര  ശരംകുത്തിയിൽ എത്തും. വൈകിട്ട് ആറരയ്ക്കാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories