Share this Article
KERALAVISION TELEVISION AWARDS 2025
അമരക്കുനിയില്‍ വീണ്ടും കടുവ ആക്രമണം; കടുവ വീണ്ടും ആടിനെ കടിച്ചു കൊന്നു
Tiger Attacks Again in Amarakuni

വയനാട് പുല്‍പ്പളളി അമരക്കുനിയില്‍ വീണ്ടും കടുവ ആക്രമണം. പ്രദേശത്ത് ഇറങ്ങിയ കടുവ വീണ്ടും ആടിനെ കടിച്ചു കൊന്നു. തുപ്ര അങ്കണവാടിക്ക് സമീപമാണ് ആക്രമണമുണ്ടായത്. വനം വകുപ്പ് കടുവക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ആക്രമണം .


നെയ്യാറ്റിന്‍കര സമാധി വിവാദം; കല്ലറ പൊളിക്കുന്നതില്‍ കുടുംബം ഇന്ന് ഹൈക്കോടിയെ സമീപിക്കും

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി നാട്ടുകാരിൽ ചിലർ ആരോപിക്കുന്ന ഗോപന്റെ കല്ലറ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവിനെതിരെ കുടുംബം ഇന്ന് ഹൈക്കോടിയെ സമീപിക്കും.

ഗോപൻ്റെ ആരോഗ്യവിവരങ്ങൾ അടക്കം കോടതിയെ അറിയിക്കാനാണ് നീക്കം. അതേസമയം  ക്രമസമാധാനപ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം തീരുമാനം  എടുക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories