Share this Article
News Malayalam 24x7
ക്വാര്‍ട്ടേഴ്സില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
Middle-aged man found dead in quarters

മലപ്പുറം താനൂര്‍ മഞ്ഞളാംപടിയില്‍ ക്വാര്‍ട്ടേഴ്സില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ അഞ്ചുടി സ്വദേശി അബ്ദുല്‍ റസാഖാണ് മരിച്ചത്. വീട്ടില്‍ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കച്ചവട സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്ന ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റസാഖ് തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ കച്ചവടക്കാരനാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories