Share this Article
News Malayalam 24x7
ഡി സോൺ സംഘർഷം; 10 SFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്‌
D Zone conflict

തൃശ്ശൂർ മാളയിൽ നടന്ന ഡി സോൺ കലോത്സവത്തിനിടയുണ്ടായ  സംഘർഷത്തിൽ പത്ത് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ മാള പൊലീസ് കേസെടുത്തു. കെ.എസ്.യു. പ്രവർത്തകനായ ഷാജിയെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതിനും, സ്റ്റേജിൽ കയറി പെൺകുട്ടികളെ അസഭ്യം വിളിച്ച് സർവകലാശാല ചെയർപേഴ്‌സൺ നിദ  ഫാത്തിമയെ തള്ളിയിട്ടതിനുമാണ് കേസെടുത്തത്. സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും  എഫ്ഐആറിൽ പറയുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories