Share this Article
News Malayalam 24x7
CPIM കേന്ദ്ര കമ്മിറ്റി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കം
CPIM Central Committee Meeting Begins in Thiruvananthapuram

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പൊതു മാനദണ്ഡങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കുന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories