Share this Article
News Malayalam 24x7
ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
Shimjitha Mustafa

ബസ് വെച്ച് ലൈംഗീക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനക്കൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം.   കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസമായി ഷിംജിത റിമാന്‍ഡിൽ കഴിയുകയായിരുന്നു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ബസ് വെച്ച് ലൈംഗീക അതിക്രമം നടത്തിയെന്ന ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു  ദീപക്ക് ജീവനൊടുക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories